പരിസ്ഥിതി
പ്രകൃതി അമ്മയാണ്, അമ്മയെ മാനഭംഗപ്പെടുത്തരുത്.
പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ
പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകുന്നു.
ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972
മുതലാണ് ലോക പരിസ്ഥിതി ആചരിച്ചു തുടങ്ങുന്നത്
പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും
വനനശീകരണത്തിനു എതിരായും പ്രവർത്തിക്കുകയാണ്
പാരിസ്ഥിതീക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം.
ഭൂമിയെ സുരക്ഷിതവും സുന്ദരവുമായ ഒരു ആവാസ കേന്ദ്രമായി
നിലനിർത്താൻ നമുക്ക് കൈകോർക്കാം.