ഭയമല്ല ഭയമല്ല ഭയമല്ല വേണ്ടത് പഴയ ശീലങ്ങൾ മാറ്റി ടേണം പുലർച്ചെ എഴുന്നേൽക്കണം പതിവായി കുളിക്കണം ശരിയായ വ്യായാമം ചെയ്തിടേണം ശരിയായ ഭക്ഷണം ശരിയായ ഉറക്കം ശരിയായ വിശ്രമം ശരിയായ ചിന്തകൾ കണ്ണിൽ പെടാത്ത ഈ മാരക വ്യാധിയെ കരുതലോടെ നാം ഇരിക്കണം.........