16:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാത്തിടാം ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നീ ലോകത്തിൽ
ഭീതി പടർത്താനായി വന്നു
ഈ കൊറോണ ഇവിടെ
മനുഷ്യന്റെ സ്വാർത്ഥ മാറ്റാൻ
അഹങ്കാരം മാറ്റാൻ
പ്രകൃതിയിൻ ശിക്ഷ ഈ കൃമികീടം
എടുക്കുന്നു പല പല ജീവനുകൾ
അവൻ വലയ്ക്കുന്നു
മനുഷ്യനെ ഏറെയായി
അറിയില്ല എന്ത് ചെയ്യേണ്ടു ഇന്ന്
അറിയില്ല ജീവിക്കുമോ നാളെയും നാം.
ചിന്തിക്കുക ലോകമേ എന്തെല്ലാം
നമ്മുടെ തെറ്റുകൾ കുറ്റങ്ങൾ
മാറിടാം നമ്മുക്ക്, നീക്കിടാം
ഈ കീടത്തെ ശുചിത്വത്തോടെ.
കഴുകിടാം കൈകൾ ഇടവിടാതെ
കാത്തിടാം ശുചിത്വം
നമ്മുടെ ജീവനായി.