ഓർക്കണം നമ്മൾ ഓർത്തിടേണം പോലിസ്ക്കാരെയും, നേഴ്സുമാരെയും. അവർ ചെയ്യുന്നതെല്ലാം നമ്മുക്കാണെന്ന് നാം ഓർത്തിടേണം. പ്രകൃതിയോടുള്ള ക്രൂരത ഇനിയും നാം നിർത്തിയില്ലല്ലോ കരുതിടേണം നാമിനിയും കൊറോണയാം മഹാമാരിയെ. നമുക്കു നേരിടാമീ മഹാമാരിയെ ജാഗ്രതയോടെ. പ്രാർത്ഥിക്കാം നല്ലൊരു നാളെയ്ക്കായി.