14:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദേശിയാമൊരു വൈറസ്
പേരതിനോ
കോവിഡ് 19
എത്ര ഭയാനകമെങ്കിലും ചെറുക്കാം
നമുക്കതിനെ നിശ്ചയം
കൈയുകൾ കോർത്തീടാതെ
മനസ്സു
കൊരുത്തീടാമിനി
പാലിക്കേണം വ്യക്തി ശുചിത്വവും ജാഗ്രതയുമിനി
കഴുകുക കൈകൾ
നിരന്തരം
ഒപ്പമല്ല മുന്നിൽ തന്നെ
നമ്മുടെ സർക്കാർ
നന്ദി പറയുവാൻ വാക്കുകളില്ല
നിത്യമോർക്കുമീ സ്നേഹ സാന്ത്വനം