ഒരിക്കൽ ഒരു ചക്കരപ്പുല്ല് കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുകയായിരുന്നു .അപ്പോൾ അതു വഴി ഒരു ആന വന്നു .അയ്യോ ! ആന ,പുല്ല് നിലവിളിച്ചു കരഞ്ഞു .പെട്ടെന്ന് ഒരു ശബ്‌ദം കേട്ടു .ചീ ..ചീ ..ചീ ..എല്ലാവരും പേടിച്ചു വിറച്ചുനിന്നു .ഇവിടെ എന്തോ അപകടം പറ്റീട്ടുണ്ട് .പിന്നെയും ചീ ..ചീ ..ചീ . അയ്യോ ! കീടാണു , ആന ചക്കരപ്പുല്ലിനോട് പറഞ്ഞു ."നിങ്ങൾ പേടിക്കേണ്ടാ , നമുക്ക് മുഖം മറച്ചു കൈകഴുകാം ." ഇതു കേട്ട കീടാണു വേഗം സ്ഥലം വിട്ടു.അപ്പോൾ പുല്ല് പറഞ്ഞു : " നീ എന്നെ രക്ഷിച്ചതു നന്നായി ; വരൂ ...നമുക്ക് മറ്റുള്ള വരെയും വേഗം രക്ഷിക്കാം .