വൃത്തി എന്ന രണ്ടക്ഷരം, അതിൻ വൃത്തത്തിനുള്ളിൽ നമ്മൾ.. വൃത്തിഹീനതയെന്നതോ, സ്വയം നാശമെന്നതുമോർത്തീടണേ ... മുത്തശ്ശിക്കഥയൊന്നുമല്ലായിത്, ജീവിതാനുഭവ പാഠമാണേ... വൃത്തിപിൻതുടരുക കൂട്ടുകാരേ... കോവിഡ് രോഗത്തെയകറ്റീടൂവാൻ.... വൃത്തിപിൻതുടരുക കൂട്ടുകാരേ... കോവിഡ് രോഗത്തെയകററീടുവാൻ...