ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഓ ! ഇന്ന് വിഷുവാണ് ആഘോഷങ്ങൾ ഇല്ലാത്ത വിഷു അനുഷ്ഠാനങ്ങൾ ഇല്ലാത്ത വിഷു കൊറോണക്കാലത്തെ വിഷു ഈ വിഷുവിൽ കൈനീട്ടമില്ല ഈ വിഷുവിൽ കണിവയ്ക്കലില്ല ഈ വിഷുവിൽ ആഘോഷമില്ല കൊറോണക്കാലത്തെ വിഷു മരണ വാർത്തകൾക്കിടയിലെ വിഷു നാലുചുവരുകൾക്കുള്ളിലെ വിഷു സദ്ധ്യയില്ല വിഷു കൊറോണക്കാലത്തെ വിഷു
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}