ജി.എച്.എസ്.എസ്. ഫോർ ബോയ്സ് മഞ്ചേരി

== ചരിത്രം ==വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാല്‍ പിന്നോക്കംനിന്ന ഏറനാടിെന്‍റ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാര്‍ത്തി തലഉയര്‍ത്തി നില്‍ക്കുന്ന മഞ്ചേരി ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍‌ ജില്ലയിലെ ഒരു നല്ല സ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ആദ്യപേരുകളില്‍ ഒന്ന് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്കൂളിേന്‍റതായിരിക്കും. വിദ്യാലയത്തിന്‍റെ ചരിത്രം ബ്രിട്ടീഷ് ഭരണ കാലത്ത് ആരംഭിക്കുന്നു..........

ജി.എച്.എസ്.എസ്. ഫോർ ബോയ്സ് മഞ്ചേരി
വിലാസം
'മഞ്ചേരി

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2010Venug




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി