ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ ജീവിതത്തിൽ

ശുചിത്വം നമ്മുടെ ജീവിതത്തിൽ


ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങൾ വിപക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്നാ വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോക്യം, വൃത്തി, വെടിപ്പു, ശുദ്ധി, എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വെക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.

  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
  • നഖം വെട്ടി വൃത്തി ആക്കുന്നത് രോഗണുക്കളെ തടയും
  • ദിവസവും സോപ്പിട്ടു കുളിച്ചു ശരീരശുദ്ധി ഉറപ്പാക്കണം.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
  • ദിവസവും 2ലിറ്റർ വെള്ളം കുടിക്കണം.
  • വീടും പരിസരവും വൃത്തി ആയി സൂക്ഷിക്കുക.

സാൻവിയ തോമസ്
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം