09:06, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിൽ ഒന്നാമർ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമില്ലാത്ത വ്യക്തിയും
ശുചിത്വമില്ലാത്ത കുടുംബവും
ശുചിത്വമില്ലാത്ത സംഘവും
ശുചിത്വമില്ലാത്ത രാജ്യവും
വെച്ചടി വെച്ചടി പിന്നോട്ട് പോകും
പിന്നോട്ടു പോയി പിന്നെ കാണുകയില്ല
എന്നാൽ നമ്മുടെ കേരളമോ
ശുചിത്വത്തിൽ ഒന്നാമൻ
കെവിൻ
2 B പള്ളിത്തുറ എച്ച്എസ്എസ് കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത