ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/തകർക്കില്ലൊരിക്കലും

08:25, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=തകർക്കില്ലൊരിക്കലും.       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കില്ലൊരിക്കലും.      

പ്രളയവും നിപ്പയും തകർത്തിടാത്ത കേരളം സോപ്പു കൊണ്ടു കൈ കഴുകി നേരിടും നാം നേരിടും കൊറോണയെന്ന ഭീകരനെ കേരളം നേരിടും ഡോക്ടർമാരും നേഴ്സുമാരും പോലീസും സർക്കാരും തുരത്തിയോടിക്കും കൊറോണയെ അണുവിമുക്തമാക്കി നാം കേരളത്തെയുയർത്തിടും ചൈനയോ അമേരിക്കയോയല്ല കേരളം കേരനിരകളാടിടുന്ന ഹരിതസുന്ദര കേരളത്തെ കൈ പിടിച്ചുയർത്തും നാം എന്നുമെന്നും കൊറോണയെ തുരത്തും നാം തുരത്തിടും പ്രവാസിയെന്ന മലയാളി സ്വദേശിയെന്ന മലയാളിയെ കൊറോണയെന്ന വില്ലാളിയെ ശരീരം മൊത്തം നിറച്ചിരിക്കുന്നു. നേരിടും നാം നേരിടും കൊറോണയെ നേരിടും



ആരതി
9 A ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത <!-കവിത / കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!-കവിത / കഥ / ലേഖനം -->കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിത <!-കവിത / കഥ / ലേഖനം -->കൾ]][[Category:കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!-കവിത / കഥ / ലേഖനം -->കൾ]]