എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ നാളത്തെ പ്രതീഷകൾക്ക്
നാളത്തെ പ്രതീഷകൾക്ക്
മാനവ അസ്വസതമാകിലും.
മാതൃഭൂമി തൻ ഊർജ്ജം
വീണ്ടെടുക്കും നന്മദിനങ്ങളാണീ
ലോക്ക് ഡൗൺ കാലം
നാല് ചുമരകൾക്കുളളിൽ
ജനങ്ങൾ കാരാഗൃഹ വാസം.
അനുഭവിക്കുമി വേളയിൽ
മാലിന്യമെന്നതിന് വിഷചുവ
തെല്ലുമില്ലാതെ തൻ
മടിത്തട്ടിൽ ജീവജാലങ്ങളേയും
പേറി ആർത്തുല്ലസിച്ചൊഴുക്കുന്നിതാ .
അല്പമൊന്നു ശമിച്ചൊരി
നാളിൽ നാളത്തെ രാവിനെ വരവേൽക്കാൻ ......
PAVITHRA .K.P
|
9 F എൽ. വി. എച്ച്.എസ്. പോത്തൻകോട് കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |