എന്റെ സ്വന്തം നാട് ഇന്ത്യ എന്ന നാട് ലോകർക്കെല്ലാം മാതൃകയാകും എന്റെ സ്വന്തം നാട് നാടിൻ മഹിമ തകർക്കാൻ കൊറോണയെന്നൊരു വില്ലൻ വന്നൂ നമ്മുടെ നാട്ടിൽ നമ്മളെ ഭീതിയിലാക്കാൻ ഒറ്റക്കെട്ടായ് പൊരുതാം ശുചിത്വം ശീലമാക്കാം സുരക്ഷയെ മാത്രം കരുതി വീട്ടിലിരിക്കാം പൊരുതാം ജാതിയില്ല മതവും ഒറ്റക്കെട്ടായി നിൽക്കാം കൊറോണയെ തുരത്താം വിജയം ഒന്നായ് നേടാം നല്ലൊരു നാളേക്കായി വ്യക്തി ശുചിത്വം നേടാം ശുചിത്വ സുന്ദര ഭൂവിൽ നമ്മുടെ ജീവൻ വിളങ്ങും