എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷംസൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

22:32, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48218 (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട


സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

   പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കൈ കഴുകീടാം മാസ്ക് ധരിക്കാം
അകന്നിരിക്കാം വീട്ടിനുള്ളിൽ
പുറത്തേക്ക് പോകേണ്ട
പുറം ലോകം കാണാം
ടി.വി തുറന്നാൽ മുന്നിലായ്

 

മുഹമ്മദ് ഹാദി.പി.ടി
1 എ.എൽ.പി.സ്കൂൾ North Kozhakkottur
അരീക്കോട് ഉപജില്ല
മലപ്പുുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത