22:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കടൽ | color= 2 }} <center> <poem> കടലേ കടല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടലേ കടലേ നിന്റെ ഈ നീല കുപ്പായം ആരു തന്നു നിന്റെ ഈ തിരകൾ എത്രയുണ്ടെന്ന് പറയാമോ?
ആകാശം പോലെ നീണ്ടു കിടക്കുന്ന നിന്നെ കാണാൻ എന്തു ഭംഗിയാണ് നിന്നിലുള്ള മത്സ്യങ്ങൾ എത്ര വർണ്ണമാണ്.......... പണ്ടേതോ മാലാഖ നിന്നിൽ ഉപ്പ് തരികൾ വിതറിയോ?
അതിനാൽ ആണോ ഒരിക്കലും ഇല്ലാതാകാത്ത നിന്റെ ഈ ജലത്തിനു ഉപ്പുരസം ഉണ്ടായത്?...
തീജ്വാല മായ സൂര്യൻ നിന്നിൽ മറയുന്ന കണ്ടാൽ സ്വർണ്ണ കിരീടം ചൂടിയ റാണി പോലെ.....
കടലേ നീ എപ്പോഴും ശാന്തം ആയാൽ നിന്നെ കാണാൻ എത്ര മനോഹരമാണ്