അമ്മയുടെ ചൂടിന് അപ്പുറത്ത് മറ്റൊരു ലോകം ഇതൾ വിരിയുന്നു ആരും അറിയാതിരിക്കട്ടെ ഈ മറുലോകമെന്ന് കരുതുമ്പോഴും... കൂടുതൽ പാഴ്ജന്മങ്ങൾ ഇവിടെ പുഴുക്കളെപ്പോലെ... ആരും ആർക്കും സ്നേഹം വിളമ്പാത്ത മറ്റൊരു മായാലോകം.