18:42, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്=കൊറോണ എന്ന മഹാവിപത്ത് |color=3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യരെയെല്ലാം കാർന്നു തിന്നും
മഹാമാരിയെ
ജാതിയില്ല മതമില്ല
ഏവരേയും കാർന്നു തിന്നും
ഈ മഹാമാരിയെ
തോൽപ്പിക്കും, ഞങ്ങൾ തോൽപ്പിക്കും
പേമാരിയെ ഞങ്ങൾ തോൽപ്പിച്ചു
നിപ്പയെ ഞങ്ങൾ തോൽപ്പിച്ചു
കൊറോണയേയും ഞങ്ങൾ തോൽപ്പിക്കും