16:50, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയെ തുരത്താം | color=3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ ഉണ്ടായ കൊറോണ
മറ്റു സ്ഥലങ്ങളിൽ വ്യാപിച്ചു
മരുന്ന് കണ്ടു പിടിക്കാത്തതിനാൽ
ജനങ്ങൾ വീടുകളിൽ ഇരിക്കേണം
കൊറോണ കാരണം നാട്ടിൽ
ജനങ്ങൾ ധാരാളം മരിക്കുന്നു
ഒത്തു പ്രയത്നിച്ച് നമുക്ക്
തുരത്താം കൊറോണയെ പ്രിയ കൂട്ടരേ...