16:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''ശുചിത്വം''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം എന്നൊരു പാഠമിനിവേണം
ശുചിത്വം പാലിക്കുക നാമെന്നും
ശുചിയാക്കുക വീടും പരിസരവും
ശുചിയാക്കുക മനസ്സും ശരീരവും
എങ്കിൽ നമുക്കെന്നു മാരോഗ്യമുണ്ടാകും
മറ്റുള്ളവർക്കും പകരുക ഈ പാഠം
ശുചിത്വം ശീലമാക്കുക നാമെന്നും