പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/പ്രകൃതി

15:34, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42459 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


പ്രകൃതിയാണ് ജീവിതം
പ്രകൃതി തരുന്ന ജീവിതം
മനോഹരമാം ജീവിതം
പ്രകൃതി എത്ര സുന്ദരം
പ്രകൃതിയില്ലാ ജീവിതം
അതെന്തു ജീവിതം
ഓർക്കുക നമ്മൾ ഒരുവനും
നശിപ്പിക്കരുതേ പ്രകൃതിയെ

 

അനുശ്രീ
5 B പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത