{prettyurl|Name of your school in English}}

ജി.എച്ച്.എസ്.എസ്. വാണിയമ്പലം
വിലാസം
വാ​ണിയമ്പലം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2010Vnbghss48050




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വാണിയമ്പലം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ തുടക്കത്തില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി 1929 ല്‍ തുടങ്ങി. 1957 ല്‍ ഇത് ഒരു ​​അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. 1980 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തുകയും 1982 ല്‍ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങി. ഈ സ്കൂളില്‍ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004 ല്‍ H.S.S തുടങ്ങി. Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകള്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലപ്പുറം ജില്ലാപഞ്ചായത്തിന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോര്‍ജ്.സി., ശോശാമ്മ ജോസഫ്, എ.ഡെയ്സി,എം.സി. ഏലിയാമ്മ,എ.ന്‍.വാസൂദേവന്‍ നായര്‍,ജെ.ശാന്തമ്മ, പി. രാമചന്രന്‍ നായര്‍, ടി.കെ.ബാലന്‍,പി.ഉണ്ണികൃഷ്ണന്‍,ലളിത ദാസ്, ജോണ്‍ സാമൂവല്‍,എന്‍. പദ്മാക്ഷി, പാര്‍വതി കുട്ടിക്കാവ്.ഇ., കൃഷ്ണവര്‍മ്മന്‍.കെ.എന്‍., എം.ടി. മാര്‍ഗ്രറ്റ്, പി.കെ.വേലായുധന്‍, സി.എസ്. അബ്രഹാം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി