പണമാണ് വലുത് എന്ന് കരുതിയ
മനുഷ്യരാശിക്ക് തിരിച്ചറിവ് കിട്ടാൻ കാരണമായതും.
വിശപ്പിൻറെ കാഠിന്യം മനസ്സിലായതും.
ഈ മഹാമാരിയെ ഭയന്ന് വീടിനുള്ളിൽകഴിയുന്നതും.
ഈ മഹാമാരിയെ ഭയന്ന് ദിനം ദിനം മരണത്തെ ഓർക്കുന്നതും.
ഇത് മനുഷ്യരാശിക്ക് വന്ന ദുരന്തമോ.
അതോ ദൈവത്തിന്റെ കരങ്ങളിലേ വികൃതിയോ