11:06, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാണ് നമുക്കെല്ലാം
മണ്ണുണ്ട്, മലയുണ്ട്, കാടുണ്ട്,
മാനും മയിലും വേഴാമ്പലും
കിളികളും പൂക്കളും ശലഭങ്ങളും
മഴയും പുഴയും മരങ്ങളും
എല്ലാമുണ്ട് നമുക്ക് പ്രകൃതിയിൽ
പ്രകൃതിയാണ് നമുക്കെല്ലാം
സംരക്ഷിച്ചിടാം നമുക്ക് പ്രകൃതിയെ