സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ

21:25, 18 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stann (സംവാദം | സംഭാവനകൾ)


[[ചിത്രം:]] തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരില്‍ നാഗരികതയുടെ തിരക്കില്‍ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി FACT നാല്‍ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയില്‍ നിന്ന് ഉയിര്‍‌കൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന് തന്നെ അഭിമാനവും വഴികാട്ടിയുമായി വിരാജിക്കുന്ന സെന്റ് ആന്‍സ് BRITISH STANTARD INSTITUTE-ല്‍ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ അംഗീകാരമുള്ള ആദ്യത്തെ സ്ഥാപനമാണ്
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌. 1983 - ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 1300 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.മദര്‍‌.ആനി റോസലിന്റ് സ്ക്കൂള്‍മാനേജരും സി.അനിത അറയ്ക്കല്‍ സ്ക്കൂള്‍പ്രിന്‍സിപ്പലുമാണ്.

സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ
വിലാസം
ഏലൂര്‍‌

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.അനിത അറയ്കല്‍
അവസാനം തിരുത്തിയത്
18-01-2010Stann



ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ :

27

വഴികാട്ടി

<googlemap version="0.9" lat="10.067319" lon="76.318181" zoom="16" width="350" height="350" selector="no" controls="none"> 10.064424, 76.317494, stannseloor </googlemap>

മറ്റുതാളുകള്‍

 


ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി 27 സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍