മഴയുണ്ട് വെയിലുണ്ട് കാററുണ്ട് പുഴയുണ്ട് ആറുണ്ട് കടലുമുണ്ട് എന്നുമീ പുഷ്പങ്ങൾ വിരിയുന്നുമുണ്ട് പച്ചപ്പ് നിറഞ്ഞൊരു പ്രകൃതിയുണ്ട് കലപില കൂട്ടുന്ന പക്ഷികളുമുണ്ട് കാടുണ്ട് മേടുണ്ട് വാനവുമുണ്ട് ആടിയുലയുന്ന മരങ്ങളുമുണ്ട് പ്രകൃതി രമണീയമാണ് അമ്മയുമാണ് എങ്കിലും വല്ലുവിളിക്കാൻ മനുഷ്യരുണ്ട്