കൊറോണ മാരിയെ തുരത്തീടാം എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ തിക്കും തിരക്കും ബഹളമില്ല വാഹനാപകടം ഒന്നുമില്ല കല്ല്യാണത്തിൽ പോലും ജാഡയില്ല ആരുമില്ലെന്നുള്ള തോന്നലില്ല പത്തു പതിനെട്ടു പഠിച്ചവരാ വീട്ടിലൊതുങ്ങി കഴിയുന്നു മാസ് കും ധരിച്ച് നടന്നീടാം കള്ളർ കൊറോണയെ തുരത്തീടാം കല്ലെറിയാനോ ആരുമില്ല നാട്ടിൻ പുറങ്ങളിൽ ആരുമില്ല എല്ലാരുമായി ചേർന്നു നിന്നാൽ കൊറോണയെ കെട്ടുകെട്ടിക്കാം