കൈകൾ കോർത്തിറങ്ങിടാം കൊറോണയെ തുരത്തിടാം കോവിഡിൻറെ വ്യാപനം തടുക്കുവാനായി ചൊല്ലുന്നു മാസ്ക്കുകൾ ധരിക്കനാം കൊറോണയെ തടഞ്ഞിടാം സോപ്പുകൊണ്ടു കഴുകിടാം കൈകൾ ശുചിയാക്കിടാം ദൂരയാത്ര നിർത്തിടാം വീട്ടിൽത്തന്നെ തങ്ങിടാം അടുപ്പമൊന്നും കാട്ടാതെ വൃത്തിയായിരിക്കനാം കൊറോണയെ തടുക്കുവാനായി നന്മയോടെ പൊരുതിടാം കൊറോണതൻ ഭീതിയെ ഒരുമയോടെ നേരിടാം