കൊറോണയെന്നൊരു മാമാരി - പേമാരിയായ് പെയ്തിടുന്നു! മതജാതിയില്ലാതെ വർഗ്ഗഭേതമില്ലാതെ - നാമൊന്നായ് നീങ്ങീടാം! മനസ്സ് കൊണ്ട് ഒത്തൊരുമിക്കാം ശാരീരാകലം പാലിക്കാം! സോപ്പിനെ കൊണ്ട് വിരട്ടീടാം, ഇത്തിരിക്കുഞ്ഞൻ കോവിഡിനെ ! സാനിറ്റൈസറും, ഹാൻഡ് വാഷും ജീവന ശൈലിയിൽ ചേർത്തീടാം! സർക്കാർ അഡ്വൈസ് കേട്ടീടാം, പോലീസ് മാമനെ വണങ്ങീടാം! ആതുരസേവന മാഹാത്മ്യം, ഇന്ന് അതാണ് കൈരളിയുടെ അഭിമാനം