{{prettyurl|stmaryshighschoolkainakary!-- ലീഡ് വാചകങ്ങള്‍ '
( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

സെന്റ് മേരീസ് എച്ച് എസ് കൈനകരി
വിലാസം
കൈനകരി

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-01-2010Stmaryshighschoolkainakary






== ചരിത്രം ==കേരളത്തിന്‍റ നെല്ലറയായ കുട്ടനാട്ടില്‍ പമ്പയാറിന്‍റ മടിത്തട്ടില്‍ ഹരിതകുച്ചുകം പുതച്ച് ഒരു നവോഢയെപ്പോലെ പരിലസിക്കുന്ന ഗ്രാമമാണ് കൈനകരി. ഈ പ്രദേശത്തിന്‍റ ദിവൃവെളിച്ചമായി മാറിയ സെന്‍റ് മേരീസ് ഹൈസ്കൂള്‍ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുകയാണ്. 400 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. നമ്മുടെ സ്കൂളിന്‍റ നേട്ടങ്ങള്‍ എടുത്തുപറയത്തക്കതാണ്. കഴിഞ്ഞരണ്ടു വര്‍ഷങ്ങളിലായി 100 ശതമാനം വിജയം.

== ഭൗതികസൗകര്യങ്ങള്‍ ==രണ്ട് ഏക്കര്‍ മൂന്ന് സെന്‍റിലായി സ്ഥിതി ചെയ്യുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം എമ്പ്രാഹം ശ്രീ എം ടി ചാക്കോ ശ്രീ ററി ടി ചാക്കോ ശ്രീ എം സി ജോസഫ് ശ്രീ സി വി ഫ്രാന്‍സിസ് ശ്രീ കെ എ ജോസഫ് ശ്രീ വി വി വര്‍ക്കി‌ ശ്രീ പി വി മാത്യു ശ്രീ എം കെ ജോര്‍ജ് ശ്രീ എം പി കുര്യന്‍ ശ്രീ എം എ മാത്യു ശ്രീ കെ ജി ജോര്‍ജ് ശ്രീ പി ററി ജോസഫ് ശ്രീ സ്കറിയ മാത്യു ശ്രീ എ ഇസഡ് സ്കറിയ ശ്രീ ഇ ജെ ദേവസ്യ ശ്രീ എ ററി ചെറിയാന്‍ ശ്രീ കെ ജെ ജോസഫ് ശ്രീ ററി സി തോമസ് ശ്രീ ജോസഫ് ആന്‍റണി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍