കൊറോണ തൻ മഹാമാരി ഒരു ചെറു പനി തൻ മഹാമാരി.... ഒരു ചെറു കണിക തൻ വൈറസ് എൻ രാജ്യമിന്ന് കൊറോണ ഭീതിയിൽ എങ്കിലും നമ്മൾ നേരിടും ഈ മഹാമാരിയെ മൂക്കും വായും മൂടി സമ്പർക്കം ഒഴിവാക്കി ഈ മഹാമാരി തൻ കൊറോണയെ ഒറ്റക്കെട്ടായ് ലോകത്തു നിന്നും മായ്ച്ചു കളയും.....