16:28, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23434(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മറക്കില്ല നമ്മൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങ് ദൂരെ വുഹാനിൽ
പൊട്ടിപ്പുറപ്പെട്ട കോവിഡ് 19
ലോകമാകെ മഹാമാരിയായ് പെയ്തിറങ്ങി
എത്രഎത്രജീവനുകൾ പൊലിഞ്ഞു
എത്രഎത്ര ജീവനുകൾ വേദനയിൽ കേഴുന്നു
എല്ലാവർക്കും ആശ്വാസമായ് വർത്തിക്കുന്ന
ദൈവതുല്യരായ ഡോക്ടർമാർ,നേഴ്സുമാർ
എത്രഎത്ര മറ്റു ആരോഗ്യപ്രവർത്തകർ
ചുട്ടുപെൊള്ളുന്ന വെയിലിൽ രാപകൽഭേദമെന്യ
സേവന നിരതരായിനിൽക്കുന്ന നിയമപാലകർ
കേരളജനതയുടെ ആരോഗ്യത്തിന്കാവലായി
കേരളജനനി ശൈലജടീച്ചർ
കേരളമുഖ്യൻ പിണറായി വിജയൻ
നാളെയുടെ നൻമയ്ക്കായ്നാടിെൻറനൻമയ്ക്കായ്
ഒറ്റമനസ്സായ്നിലകൊള്ളുന്ന ഇവരെയെല്ലാം
ഒരിക്കലും ഒരിക്കലും നാം മറക്കരുേത