ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ജാഗ്രതയോടെ പ്രതിരോധിക്കാം

16:06, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രതയോടെ പ്രതിരോധിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയോടെ പ്രതിരോധിക്കാം


ലോകം കോവിഡ് എന്ന മഹാമാരി ഉയർത്തുന്ന അശങ്കകളിലുടെ കടന്ന് പോകുകയാണ് .നമ്മൾ ഒരോരുത്തരും വളരെ വിഷമത്തിൽ അണ്. നമ്മൾ ചെയ്യേണ്ടത് ശുചിത്വം പാലിക്കുക. എപ്പോഴും കൈകൾ സേപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കഴുകുക. പിന്നെ മറ്റുള്ളവരുമായി കുറച്ച് അകലം പാലിക്കുക. ഇപ്പോൾ ഉള്ള വിഷമഘട്ടം മാറി കിട്ടാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം . ലോകത്തുള്ള എല്ലാവാർക്കും നല്ലത് വരുത്താൻ നമ്മൾ ഒരോരുത്തരും ഒരുമയോടെ മുന്നോട്ട് പോകുക.

ആദിത്യൻ
4 D ഗവ: എൽ പി എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം