ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം
കൊറോണ
മനുഷ്യനാവുക
എന്ന് പറഞ്ഞത്
മാനവികതയുടെ
പ്രവാചകരെങ്കിൽ
മനുഷ്യനിലേക്കൊരു
പാതതെളിച്ചതും
അവനെകാട്ടിത്തന്നതും മാനവകുലത്തിന്റെ
നാശം കൊതിച്ച
അദൃശ്യനായൊരു
ശത്രുവായിരുന്നു
പേര് കൊറോണ....................
|