ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/ലിറ്റിൽകൈറ്റ്സ്

15:04, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tkmrmvhss (സംവാദം | സംഭാവനകൾ) (→‎അംഗങ്ങൾ -ക്ളാസ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Little Kite 2018- 2019

37005-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37005
യൂണിറ്റ് നമ്പർLK/2018/37005
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Thiruvalla
ഉപജില്ല Aranmula
ലീഡർNajoom Muhammed
ഡെപ്യൂട്ടി ലീഡർGishnu V H
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Jessi Cherian
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Vijayageetha
അവസാനം തിരുത്തിയത്
13-04-2020Tkmrmvhss

ആശംസകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഹെെസ്കൂളുകളിൽ രൂപികരിച്ചുട്ടുള്ള കേരള ഇൻഫ്രാസ് ടക്ചർ ആൻഡ് ടെക്നോളജി ഫോർ എ‍‍‍ഡ്യുക്കേഷൻ (കൈറ്റ്) പദ്ദതി രാജ്യത്തെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ് ' ലിറ്റിൽ കെെറ്റസ് ' ക്ലബംഗങ്ങളായിട്ടുള്ള ഈ സ്കൂളിലെ 9-ാംസ്റ്റാൻഡിൽ പഠിക്കുന്ന 20 അംഗങ്ങളായ കൂട്ടായ്മക്ക് മാസത്തിൽ നാലു മണിക്കൂർ വീതം കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി ജെസി ചെറിയാൻ ശ്രീമതി വിജയഗീതാ എം ബി എന്നിവർ ഐ ടി പരീശീലനം ഉറപ്പാക്കുന്നു. വിവിധ മത്സരങ്ങൾക്ക് സ്കൂൾ തലത്തിലും ജില്ലാതലത്തിലും കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ ഹാർഡ് വെയർ പരിപാലനം,രക്ഷകർത്താക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്ക്, ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും,സ്കൂൾ വിക്കിവിവരങ്ങൾ ചേർക്കൽ ഇവ ഈ കൂട്ടായ്മയുടെ നേത്രത്തിൽ നടന്നു വരുന്നു എന്നത് ഈ സ്കുളിന് അഭിമാനകരമാണ്. പത്തനംതിട്ട ജില്ലയിലെ ഉൾനാടൻ പ്രദേശമായ വല്ലന എന്ന കൊച്ചു ഗ്രാമത്തിൽ വേണ്ടുന്ന കൈത്താങ്ങുകളും കരുതലുകളും സൗകര്യങ്ങളും തരുന്ന പൊതു വിദ്യാഭാസ വകുപ്പ് എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു . പൊതു വദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗവാക്കായി ഈ കുുരുന്നുകൾ മാറുന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

മാനേജർ
അൻവർ മുഹമ്മദ്

Gallery

CLASS IX 2018 - 2019