ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/മഴ

14:59, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ മഴ മഴ മഴ ചാറ്റൽമഴ
കുളിരേകുന്നൊരു മഴ
മഴയത്തുകൂടെ കളിക്കാൻ വാ
മഴയത്തുകൂടെ നടക്കാൻ വാ
നീ വരുമ്പോൾ എന്തൊരാനന്ദം
നീ വരുമ്പോൾ എന്തൊരമോദം
കുളിരേകി നനവേകി
മഴയെ നീ വന്നിടൂ..

Ashna S R
5 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത