23:03, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ഭൂതം ഓടട്ടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാമും കൊറോണയും
ശത്രുക്കളാ...
നാട്ടിൽ മുഴുവനും ലോക്ക്‌ഡൗണാ ..
അതാണ് നല്ലത് കൂട്ടുകാരെ..
വീട്ടിലിരിക്കാം പാട്ടുകൾ പാടാം..
കഥകൾ ചൊല്ലി രസിച്ചീടാം..
ചെടികൾ നട്ടു പിടിപ്പിക്കാം..
നല്ല ശീലങ്ങൾ വളർത്തീടാം..
കൈകൾ രണ്ടും സോപ്പ്‌പതയ്ക്കാം..
കൊറോണ ഭൂതം ഓടട്ടെ!