Login (English) Help
വൈറസ്സ് കൊറോണ നാടാകെ ഭീതിയുണർത്തി വന്നെത്തി തടയാം ശുചിത്വ രീതികളാൽ അകലാം നന്മയുടെ നാളെക്കായി ഐക്യത്തോടെ മുന്നേറാം കോവിഡിനെ തുരത്താനായി മനുഷ്യനന്മ കൈവിടാതെ പോരാടീടാം അതിജീവിക്കാം