ജി എൽ പി എസ് പൈങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ്19
ഞാൻകോവിഡ്19മുഴുവൻപേര് കൊറോണ വൈറസ്ഡിസീസ്.ജനനം2019ഡിസംബർ31ഞാൻ ജനിച്ചത്ചൈനയില വുഹാനിലാണ് .എന്നെലോകത്തിലെ എല്ലാവർക്കും ഭയമാണ് . ഇപ്പോൾ എല്ലാ രാജ്യങ്ങളുംസന്ദർശിക്കുന്ന തിരക്കുള്ളഒരുവൈറസ് ആണ്ഞാൻ .എൻറെ ഏറ്റവും ഇഷ്ട്ടപെട്ട വിനോദം മനുഷ്യരുടെ ശരീരത്തിൽ കയറിപ്പറ്റുക എന്നതാണ് .ശരീരത്തിൽകയറികഴിഞ്ഞാൽ പനി,ചുമ ,ജലദോഷം ,ശ്വാസം മുട്ടൽ ,തലവേദന തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും. ഞാൻ നിങ്ങളുടെ ശ്വാസകോശത്തിൽ കയറി ശ്വാസം മുട്ടിച് മറ്റുള്ള അവയവങ്ങളെ നശിപ്പിച്ച കൊല്ലുക എന്നതാണ് എന്റെ ജോലി എനിക്ക് ഏറ്റവും ഇഷ്ട്ടം കുട്ടികളെയും പ്രായമായവരെയും ആണ്എന്നെ കൊല്ലാൻ ആരും മരുന്ന് കണ്ട് പിടിച്ചിട്ട് ഇല്ല അത്കൊണ്ട് ഞാൻ കൊന്ന് രസിക്കുകയാണ്
|