ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കാത്തിരുപ്പ്
കാത്തിരുപ്പ്
സമയം രാവിലെ ഏഴു മണി. “ഇന്നാണോ അമ്മേ അച്ഛൻ വരുന്നത്? “....... കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റ അമ്മു ആഹ്ളാദത്തോടെ അമ്മയോട് ചോദിച്ചു. അമ്മ ഒരു നനുത്ത പുഞ്ചിരിയോടെപറഞ്ഞു. "ഇന്നല്ല അമ്മു, അടുത്ത തിങ്കളാഴ്ച്ചയാണ്.”......"ഇനിഅധികംദിവസംഇല്ലല്ലോ......." എന്തൊക്കെയോചെയ്ത് തീർക്കാനുണ്ടെന്ന മട്ടിൽ അമ്മു പറഞ്ഞു |