ഡി.യു.എച്ച്.എസ്.എസ്. തൂത/സ്കൗട്ട് & ഗൈഡ്സ്
2005 ല്‍ മലപ്പുറം ജില്ലയിലെ സ്കൗട്ട് ട്രൂപ്പായി അംഗീകരിച്ചു. ശ്രീ.കെ.അബ്ബാസ് മാസ്റ്ററുടെ (എച്ച്.ഡബ്ലിയു.ബി) നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും കൂടിയുള്ള പരിശീലനം നടന്നു വരുന്നു. നിലവില്‍ 32 വിദ്യാര്‍ത്ഥികള്‍ . 2009-2010 അധ്യായന വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് രാജ്യപുരസ്കാര്‍, 8 പേര്‍ റൂജിയണല്‍ ട്രൈനിംഗില്‍ പങ്കെടുത്തു. 9 പേര്‍ ത്രിതീയ സോപാനം ടെസ്റ്റ് പാസ്സായി. 8 പേര്‍ ദ്വിതീയ സോപാനം ടെസ്റ്റില്‍ വിജയിച്ചു. 6 പേര്‍ സംസ്ഥാന കേമ്പൂരില്‍ പങ്കെടുത്തു.