ഡി.യു.എച്ച്.എസ്.എസ്. തൂത/കലാരംഗം
കലോത്സവങ്ങളില്‍ മികവു പുലര്‍ത്തുന്നതിന്റെ ഫലമായി നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരായിട്ടുണ്ട്. ജില്ലാ സംസ്ഥാന തല മത്സരങ്ങളില്‍ മികവു പുലര്‍ത്തിയ കലാകാരികളും കലാകാരന്മാരും ഈ വിദ്യാലയത്തിലുണ്ട്.പ്രസിദ്ധ ചിത്രകലാ കാരന്‍ ശ്രീ.രാധാകൃഷ്ണന്‍.ടി.പി.കലാ പരിശീലനത്തിന് നേതൃത്വം നല്‍കി വരുന്നു.