കടലു കാണുമ്പോളെനിക്ക് തുള്ളി കളിക്കാനിഷ്ടം കടലു കാണുമ്പോളെനിക്ക് പട്ടം പറപ്പിക്കാനിഷ്ടം കടലു കാണുമ്പോളെനിക്ക് മണൽ വീടു'ണ്ടാക്കാനിഷ്ടം കടലു കാണുമ്പോളെനിക്ക് മീൻ പിടിക്കാനിഷ്ടം കടലു കാണുമ്പോളെനിക്ക് തിരകളെണ്ണാനിഷ്ടം കടലു കാണുമ്പോളെനിക്ക് സൂര്യനെ കാണാനിഷ്ടം