ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നാശക്കാരി

15:42, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാശക്കാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാശക്കാരി
  ഭീതി പരക്കുന്നു ഭയാനകമാവുന്നു             വീണ്ടുമൊരു മഹാമാരി   ഭീകരനാവുന്ന കൊറോണ   എന്ന നാശക്കാരി     ഭൂലോകമാകെ വിറകൊള്ളുന്നു ഇപ്പോൾ...'...... കോവി ഡിനെ ഭയന്ന്    നിശ്വാസമായ്... പ്രളയം കഴിഞ്ഞു    പലതും മറന്നു കാലന്റെ വിളിയായി എത്തി നി പ   മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം ജാതിയായി മതമായി ഞങ്ങളായി നിങ്ങളായി  വീണ്ടുമ താ കൊറോണ യാ യും കോവിഡായും മറന്നതെല്ലാം ഓർക്കാൻ വേണ്ടി മരണം പിന്നാലെ നീങ്ങുടുന്നു ഭീതി പരത്തുന്നു ഭയാനകമാവുന്നു വീണ്ടുമൊരു മഹാമാരി   . 


മുർഷിത
6 ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത