14:56, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരമാണെന്റെ -
ഗ്രാമം
നൃത്തം ചെയ്യും മയിലുകളും
കാണാനെന്തൊരു ചേലാണ്
പാട്ടു പാടും കുയിലുകളും
കേൾക്കാനെന്തൊരു ഇമ്പം
ചാലിൽ നിറയെ മീനുകളും
തപസ്സിരുന്ന് മീനിനെ കൊത്തും
പൊന്മാനും ദേശാടന കിളികളും
എത്ര സുന്ദരമാണെന്റെ,
ഗ്രാമം.