പുലരിയിൽഉദയസൂര്യനെ കണികണ്ടുണർന്നുഞാൻ വഴിവക്കിൽആരുമില്ല ശൂന്യമാണവിടം വീടുംവഴിയുംനിശബ്ദം വീട്ടിനുള്ളിൽ ഏവർക്കുംഅലസഭാവം ജനത ഈമഹാമാരിയുടെ ഭീതിയിൽ കൊറോണ എന്ന ദുരിതം മാനവനെ കാർന്നുതിന്നീടുന്നു ഇതിൽ നിന്നും കരകയറാൻ മനസ്സാലൊന്നിക്കാം