14:16, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണാക്കാലം | color=3 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലരിയിൽഉദയസൂര്യനെ
കണികണ്ടുണർന്നുഞാൻ
വഴിവക്കിൽആരുമില്ല
ശൂന്യമാണവിടം
വീടുംവഴിയുംനിശബ്ദം
വീട്ടിനുള്ളിൽ ഏവർക്കുംഅലസഭാവം
ജനത ഈമഹാമാരിയുടെ ഭീതിയിൽ
കൊറോണ എന്ന ദുരിതം
മാനവനെ കാർന്നുതിന്നീടുന്നു
ഇതിൽ നിന്നും കരകയറാൻ
മനസ്സാലൊന്നിക്കാം