ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നീറുന്ന സത്യങ്ങൾ
നീറുന്ന സത്യങ്ങൾ
സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ. ശാശ്വതാശ്വാസമേറുമീ പക്ഷിതൻ ഗാനലോല മരീചികൾ കേൾക്കവെ എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ കൂടൊരുക്കുവാൻ തുടങ്ങും വേളയിൽ. സ്നേഹമാമീ പൈതലിൻ കീർത്തനം ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ നീറുന്ന സത്യങ്ങളറിയണം നാമിനി ജീവിതത്തിന്റെ സൗന്ദര്യ മറിയുവാൻ.
|