ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/വേനൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വേനൽ
തുലാവൃശ്ചിക ധനുമകരമാസങ്ങൾ കടന്നു പായി. ആകാശത്തെ റാന്തലിന്റെ ചൂട് കഠിനമാകുവാൻ പോവുകയാണ്. മലയിൽ നിന്നും കുത്തിയാലിച്ചു വന്ന വമ്പൻ ചാലുകൾ വണ്ണം കുറഞ്ഞുരുന്നു.തലയുയർത്തി നിന്നിരുന്ന ഹരിതമനാഹരികൾക്ക് ദാഹം സഹിക്കാതെ വികൃതമാവുന്നു. കിണറ്റിലേയും താടുകളിലേയും ചെറുമത്സ്യങ്ങളുടെ കണ്ണിൽ ഭയം. പക്ഷിക്കൂട്ടങ്ങൾ വരാൻ പോകുന്ന വലിയ ആപത്ത് മുന്നേ കണ്ട പോലെ അലറിക്കരയുന്നു.ഇനിയെന്താണാവോ? എവിടേക്കാണാവോ മീനത്തിന്റെയാത്ര......?
|