ജൈവ പച്ചക്കറിത്തോട്ടം

12.2112013

 
 

ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം

23.10.2013

 

കര‍ുനാഗപ്പള്ളിയിലെ പ്രമുഖ വ്യവസായ ഗ്ര‍ൂപ്പ് കെ സി സെന്ററിന്റെ സഹായത്തോടെ നിർമ്മിച്ച ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്‍ത‍ു.

ഓണാഘോഷം @ 2013

13.09.2013

 

സ്ക‍ൂൾ അസംബ്ലി

10.06. 2013

 

ഫ‍ുൾ എ പ്ലെസ്

 

കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂളിലെ മ‍ുപ്പത് ക‍ുട്ടികൾക്ക് എല്ലാവിഷയത്തിന‍ും എ പ്ലെസ് . വിജയികൾക്ക് അഭിനന്ദനങ്ങൾ.

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം

28.04.2013

 

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമിക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ുൾ. 375 ക‍ുട്ടികൾ പരീക്ഷ എഴുതിയതിൽ 364പേർ വി‍ജയിച്ചു. ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയം നേടി. 30 ക‍ുട്ടികൾ എല്ലാ വിഷയത്തിന‍ും എ പ്ലെസ് ഗ്രേഡ് നേടി. 15 ക‍ുട്ടികൾക്ക് ഒമ്പത് വിഷയത്തിന് എ പ്ലെസ് ഗ്രേഡ് ലഭിച്ച‍ു.

സ്‍ക‍ൂൾ ചിത്രങ്ങൾ

02.06.2013